എബി നാളെ മുതല്‍, അവസാന ടീസര്‍ കാണാം

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബി എന്ന ചിത്രം നാളെ തീയറ്ററുകളിലേക്ക്. ചിത്രം റിലീസ് ആകുന്നതിന് മുമ്പായി ചിത്രത്തിന്റെ അവസാന ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.  ശ്രീകാന്ത് മുരളിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സന്തോഷ് എച്ചിക്കാനത്തിന്റേതാണ് രചന. ടീസര്‍ കാണാം

NO COMMENTS

LEAVE A REPLY