കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ ലോറി ഇടിച്ചു, രണ്ട് മരണം

accident

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ ലോറി ഇടിച്ചു, രണ്ട് മരണം. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്.
കുറുവിലങ്ങാട് ഭാഗത്ത് ഇന്ന് രാവിലെയാണ് സംഭവം. നിര്‍ത്തിയിട്ട ബസ്സിന് പുറകില്‍ ലോറി ഇടിയ്ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY