വമ്പൻ ഓഫറുമായി എയർടെൽ

airtel

സൗജന്യ സേവനങ്ങൾ നൽകി വിപണി പിടിച്ചടക്കി ജിയോ മുന്നേറുമ്പോൾ പിടിച്ച് നിൽക്കാൻ പുതിയ തന്ത്രങ്ങളുമായി എയർടെൽ അടക്കമുള്ള മറ്റ് സേവനദാതാക്കൾ. 100 രൂപയ്ക്ക് ഒരു മാസം 10 ജിബി നൽകുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുക. നിലവിൽ 500 രൂപക്ക് 3 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ ലഭിക്കും.

NO COMMENTS

LEAVE A REPLY