നടിമാര്‍ ഒറ്റയ്ക്ക് യാത്രചെയ്യരുത്- അമ്മ

നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെന്ന് താരസംഘടന അമ്മ.  അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഈ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. അതിക്രമം നേരിട്ട നടിയ്ക്ക് നിയമസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

NO COMMENTS

LEAVE A REPLY