അച്ഛനും മകനും ഒന്നിച്ചെത്തുന്ന കുമ്മുഡു പാട്ട്

Subscribe to watch more

തെലുങ്ക് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിരഞ്ജീവി പ്രധാനവേഷത്തിൽ എത്തുന്ന ഖിലാഡി നമ്പർ 150. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങി. ചിരഞ്ജീവിയോടൊപ്പം മകനും തെന്നിന്ത്യൻ താരവുമായ രാംചരണും ഗാനത്തിൽ എത്തുന്നുണ്ട്.

 

 

AMMADU Lets Do KUMMUDU

NO COMMENTS

LEAVE A REPLY