സംഗീതസംവിധായകനായി എആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്

കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാള സിനിമയില്‍ പാട്ടൊരുക്കുന്നു. ദുബായില്‍ ഒരു സംഗീത പരിപാടിയ്ക്കിടെ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ ചിത്രം ഏതാണെന്ന് വ്യക്തമാക്കിയില്ല. യോദ്ധയാണ് റഹ്മാന്‍ അവസാനമായി സംഗീത സംവിധാനം ചെയ്ത മലയാള ചിത്രം.

NO COMMENTS

LEAVE A REPLY