ജനവാസ മേഖലയായ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും

pinarayi-vijayan

ജനവാസ മേഖലയായ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം സംസ്ഥാനം ഉറപ്പ്വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം ജനവാസ ഇഎസ്ഐ ആയി പ്രഖ്യാപിച്ച 857.7 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭൂമി സംസ്ഥാത്തിന്റെ പരിധിയിലേക്ക് ആവശ്യപ്പെടുമെന്നും ഇത് പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY