” എന്നെ കലക്ടർ ബ്രോ എന്ന് വിളിക്കേണ്ട; എനിക്ക് ജോസേട്ടൻ മതി “

collector clct

കോഴിക്കോട്ടുകാരുടെ കലക്ടർ ബ്രോ എൻ പ്രശാന്തിന് പകരം കോഴിക്കോട് കലക്ടറായി യുവി ജോസ് ചുമതലയേറ്റു. ഒപ്പം പ്രശാന്ത് തുടങ്ങി വച്ച ഫേസ്ബുക്ക് പേജിൽ ആദ്യത്തെ പോസ്റ്റും. തന്നെ കലക്ടർ ബ്രോ എന്ന് വിളിക്കേണ്ട അത് പ്രശാന്തിനെ വിളിച്ചാൽ മതി. പകരം എന്നെ ജോസേട്ടാ എന്ന് വിളിക്കൂ എന്നും അദ്ദേഹം പേജിൽ കുറിച്ചു. നിങ്ങളുടെ ചങ്കുംകൊണ്ടേ പോകൂ എന്നും യുവി ജോസ്.

NO COMMENTS

LEAVE A REPLY