കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം!!
അരമണിക്കൂര്‍ മുമ്പാണ് തീ പടര്‍ന്നത്.  രാധാ തീയറ്ററിനടുത്തെ മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തം.കടക്കാരെ ഇവിടെ നിന്നു ഒഴിപ്പിക്കുകയാണ്.  ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്ന് സംശയിക്കുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫയര്‍ഫോഴ്സും , പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

16901909_852966754845684_1437233526_n

NO COMMENTS

LEAVE A REPLY