കൂളർ ഗോഡൗണിന് തീപിടിച്ച് ആറു പേർ മരിച്ചു

fire break at cooler godown 6 killed fire out break at kozhikode fire outbreak at homeo hospital kizhakambalam

ഹൈദരാബാദിൽ അട്ടാപൂരിൽ എയർ കൂളർ ഗോഡൗണിൽ തീപിടിച്ച് ആറു ജീവനക്കാർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ എ വൺ എയർ കൂളറിന്റെ ഫാക്ടറി ഗോഡൗണിലാണ് സംഭവം. കൂളറുകളുടെ ഭാഗങ്ങൾ യോജിപ്പിക്കുന്ന ജീവനക്കാർ ഉറങ്ങിയിരുന്ന മുറിയിലെ ഫാനിൽ നിന്നുണ്ടായ ഷോട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന.

 

 

fire break at cooler godown 6 killed

NO COMMENTS

LEAVE A REPLY