ജില്ലാ ആശുപത്രിയിൽ ഹീമോഫീലിയ സെന്ററിന് ഉടൻ അടിസ്ഥാന സൗകര്യമൊരുക്കും

0
44
haemophilia centre at general hospital

പ്രവർത്തനരഹിതമായ ജില്ല ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത്. സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി മാർച്ച് 31 ന് മുമ്പ് പ്രവർത്തനക്ഷമമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു.

വാർഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

haemophilia centre at general hospital

NO COMMENTS

LEAVE A REPLY