ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടറെ മോചിപ്പിച്ചു

isis goa Afghan IS leader killed says pentagon

ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടറെ മോചിപ്പിച്ചു. 18 മാസമായി തടവിലായ ഡോ രാമമൂർത്തി കൊസനാം എന്ന ഡോക്ടറെ മോചിപ്പിച്ചതായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്.

രാമമൂർത്തിയെ കൂടാതെ മറ്റ് അഞ്ച് പേരെയും ഐഎസിൽനിന്ന് മോചിപ്പിച്ചു. 1999 മുതൽ ലെബിൻ ഇ- സിന ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന രാമമൂർത്തിയെ 2015 ലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ട് പോയത്.

NO COMMENTS

LEAVE A REPLY