ബജറ്റ് സമ്മേളനം നാളെ

Assembly11

നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് 16വരെയാണ് സമ്മേളനം. ഫെബ്രുവരി 27ന് വീണ്ടും ചേരുന്ന സഭയില്‍ മൂന്ന് ദിവസം നന്ദി പ്രമേയ ചര്‍ച്ച നടക്കും.
മാര്‍ച്ച് മൂന്നിനാണ് ബജറ്റ്. മാര്‍ച്ച് ആറ്മുതല്‍ എട്ട് വരെ ബജറ്റ് പൊതു ചര്‍ച്ച നടക്കും. ഒമ്പതിന് ഉപധനാഭ്യര്‍ത്ഥനയില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. തുടര്‍ന്ന് 14നാണ് ധനവിനിയോഗ ബില്‍ ചര്‍ച്ച.

NO COMMENTS

LEAVE A REPLY