കിങ്ങ് ആർതർ ട്രെയിലർ എത്തി

Subscribe to watch more

ചാർലി ഹനാം വേഷമിടുന്ന കിങ്ങ് ആർതർ ദി ലെജൻഡ് ഓഫ് ദി സ്വോർഡ്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഗയ് റിച്ചീ സംവിധാനം ചെയ്ത ചിത്രം മെയ് 12 ന് തിയറ്ററുകളിൽ എത്തും.

 

king arthur trailer released

NO COMMENTS

LEAVE A REPLY