ഇന്ന് കെപിസിസി നിര്‍വാഹക സമിതി

ഇന്ന് കെപിസിസി നിര്‍വാഹക സമിതി ചേരും. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനും പദ്ധതിയ്ക്കും യോഗത്തില്‍ രൂപം നല്‍കും. നാളെ യുഡിഎഫ് ഉന്നതാധികാര സമിതിയും ചേരും

NO COMMENTS

LEAVE A REPLY