കണ്ണൂരെന്ന് കേട്ടാൽ ചിലർ ചുവപ്പ് കണ്ട കാളയെപ്പോലെ : എം വി ജയരാജൻ

mv-jayarajan

നടിയ്‌ക്കെതിരെ കൊച്ചിയിൽ കാറിൽ വച്ചുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാ ണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. കണ്ണൂരെന്ന് കേട്ടാൽ ചിലർ ചുവപ്പ് കണ്ട കാളയെപ്പോലെയാണ്. ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. കേസന്വേഷണം ശരിയായ ദിശയിലാണ്. പ്രതി ഏത് ജില്ലാക്കാരനാ യാലും നടപടി എടുക്കുമെന്നും ജയരാജൻ. നടിയെ ആക്രമിച്ച പ്രതികളിലൊരാൾക്ക് സിപിഎം ബന്ധമുണ്ടെന്ന് എം ടി രമേശ് ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY