മലബാറിൽ മെമു സർവീസ്; യാത്രക്കാരുടെ ആവശ്യം യാഥാർഥ്യമാകുന്നു

malabar memu service

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം മലബാറിലും മെമു സർവീസ് എന്ന യാത്രക്കാരുടെ ആവശ്യം യാഥാർഥ്യമാകുന്നു. മെമു സർവീസ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക തടസങ്ങളും നീങ്ങിയതോടെ ദീർഘകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. റയിൽവേയുടെ ചെന്നൈ സോൺ ജനറൽ മാനേജർ വസിഷ്ഠ ജോഹരി ഈ മാസം 28ന് നടത്തുന്ന സന്ദർശനത്തോടെ ഇതു സംബന്ധിച്ച വ്യക്തതയുണ്ടാവും.

 

 

malabar memu service

NO COMMENTS

LEAVE A REPLY