മോഹന്‍ലാല്‍ പാലക്കാട്ട് ആയുര്‍വേദ ചികിത്സയില്‍

mohan-lal

മോഹന്‍ലാല്‍ പാലക്കാട് ആശുപത്രിയില്‍ ചികിത്സയില്‍. പാലക്കാട് പെരിങ്ങോടുള്ള ഗുരുകൃപ ആയുര്‍വേദ കേന്ദ്രത്തിലാണ് ചികിത്സ.
മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ജോര്‍ജ്ജിയയില്‍ നിന്നാണ് മോഹന്‍ലാല്‍ ചികിത്സയ്ക്കായി പാലക്കാട് എത്തിയത്. മോഹന്‍ലാലിന്റെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണന്റേതാണ്. അത് കഴിഞ്ഞ് പൃഥ്വിരാജിനൊപ്പമുള്ള ലൂസിഫറില്‍ ജോയിന്‍ ചെയ്യും.

അതേസമയം തടി കുറയ്ക്കാനാണ് നടന്‍ ഇവിടെ ചികിത്സയ്ക്ക് എത്തിയതെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY