നയൻതാരയുടെ ഡ്രൈവർ കൊലക്കേസ്‌ പ്രതി

nayanthara

തെന്നിന്ത്യൻ നടി നയൻതാരയുടെ ഡ്രൈവർ കൊലക്കേസിൽ പ്രതിയെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ ഡ്രൈവർ സേതു, ചേർത്തലയിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിയാണ്. നയൻതാരയുടെ ഡ്രൈവറായിരിക്കെയാണ് ഇയാൾ കൊലപാതകക്കേസിൽ ഉൾപ്പെടുന്നത്. എന്നാൽ ഇയാൾ നിലവിൽ നയൻതാരയുടെ ഡ്രൈവറും ബോഡി ഗാർഡുമാണ്.

NO COMMENTS

LEAVE A REPLY