ഒണിയൻ റിങ്ങ്‌സ് – സ്വാദിഷ്ടമായ നാല് മണി പലഹാരം

Subscribe to watch more

വൈകീട്ട് ഓഫീസ് വിട്ട് വരുമ്പോഴോ, കുട്ടികൾ സ്‌കൂളിൽ നിന്ന് വരുമ്പോഴോ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ വിഭവമാണ് ഒണിയൻ റിങ്ങ്‌സ്. എന്നാൽ സാധാരണ പോലെ സവാള മുക്കി പൊരിക്കുകയല്ല ഇതിൽ ചെയ്യുന്നത്. ചീസിന്റെ സ്വാദും ഉരുളക്കിഴങ്ങിന്റെ രുചിയും ഒത്തു ചേരുന്ന ഈ പലഹാരം ഒരിക്കൽ കഴിച്ചാൽ പിന്നെ എന്നും ഉണ്ടാക്കും.

 

onion rings recipe

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE