മെക്സികന്‍ അപാരതയിലെ ഗാനമെത്തി

ഒരു മെക്സിക്കന്‍ അപാരതയിലെ ഗാനം എത്തി. ഇവളാരോ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യുട്യബില്‍ എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY