ഷര്‍ജീല്‍ ഖാന് ആജീവനാന്ത വിലക്ക്??

വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട പാക്കിസ്ഥാന്‍ താരം ഷര്‍ജീല്‍ ഖാനെ ആജീവനാന്തം വിലക്കാന്‍ സാധ്യത. ഖാന്‍ ലത്തീഫ് ഖാനെയും വിലക്കാന്‍ സാധ്യതയുണ്ട്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ ഇരുവരും അഴിമതി വിരുദ്ധ സമിതി നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍.

NO COMMENTS

LEAVE A REPLY