നടിയെ ആക്രമിച്ച സംഭവം: അന്വേഷണം ശരിയായ ദിശയില്‍; മുഖ്യമന്ത്രി

pinarayi-vijayan pinarayi vijayan justifies police

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ ഏറെ കുറെ പ്രതികള്‍ ഇതിനോടകം പിടിയിലായി കഴിഞ്ഞു. സിനിമയിലെ ക്രിമിനല്‍വത്കരണത്തിനെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY