ജിയോയും യൂബറും കൈകോര്‍ക്കുന്നു

റിലയന്‍സ് ജിയോയും ഓണ്‍ലൈന്‍ ടാക്സി ദാതാക്കളായ യൂബറും കൈകോര്‍ക്കുന്നു. ഇനി ജിയോ മണി ആപ്ലിക്കേഷനിലൂടെ യൂബര്‍ സേവനത്തിന് പണം നല്‍കാനാവും. ഇന്ന് മുതല്‍ യൂബര്‍ സേവനങ്ങള്‍ക്ക് ജിയോ മണി ഉപയോഗിക്കാനാകും.

NO COMMENTS

LEAVE A REPLY