തൃശൂർ പൂരം; മാറ്റ് കുറയില്ല

thrissure-pooram

തൃശ്ശൂർ പൂരം എല്ലാ ആചാരങ്ങളോടെയും നടത്തുമെന്ന് സർക്കാർ. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും സർക്കാർ അറിയിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

NO COMMENTS

LEAVE A REPLY