ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരിക്കില്ല: കായിക മന്ത്രി

Tom joseph

വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നിയമനടപടിയ്‌ക്കൊ രുങ്ങി സർക്കാർ. ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരി ക്കില്ലെന്ന് കായിക മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.ഭാരവാഹികൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സ്‌പോർട്‌സ് കൗൺസിലിനെ ചുമതല പ്പെടുത്തിയെന്നും മന്ത്രി. വോളിബോൾ അസോസിയേഷൻ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സർക്കാരിന് കത്തയച്ചിരുന്നു.

NO COMMENTS

LEAVE A REPLY