വൈറ്റില മൊബിലിറ്റി ഹബ്ബ് രണ്ടാംഘട്ട വികസനം; പാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു

vyttila mobility hub second round development

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിനുള്ള വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. പദ്ധതി റിപ്പോർട്ടിലെ നിർദേശങ്ങൾ മൊബിലിറ്റി ഹബ് സൊസൈറ്റി ഭരണസമിതിയുടെ അന്തിമ അംഗീകാരത്തിനു ശേഷമാകും നടപ്പാക്കുക.

പ്രദേശത്തിന്റെ പച്ചപ്പ്, തുറസ്സായ സ്ഥലങ്ങൾ എന്നിവ നിലനിർത്തിയാകും ഹബ് വികസിപ്പിക്കുക. ഇതിനായുള്ള തുടർ പ്രവർത്തനങ്ങൾ കെഎംആർഎൽ സ്വീകരിക്കും. സാമ്പത്തികമായി സുസ്ഥിരത പുലർത്തുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുക.

vyttila mobility hub second round development

NO COMMENTS

LEAVE A REPLY