പശ്ചിമഘട്ട സംരക്ഷണം: എംപിമാര്‍ ഇന്ന് കേന്ദ്ര മന്ത്രിയെ കാണും

പശ്ചിമഘട്ട സംരക്ഷണത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രിയെ കാണും. അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ കേരളത്തിലെ റിപ്പോര്‍ട്ട് തടസ്സമെന്ന് കേന്ദ്രം അറിയിച്ചിരുന്നു

NO COMMENTS

LEAVE A REPLY