പോലീസിനൊപ്പമെന്ന്‌ ആഷിഖ്‌ അബു

Aashiq Abu

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതിയിൽനിന്ന് പിടികൂടിയ സംഭവത്തിൽ പോലീസിനെ പിന്തുണച്ച് ആഷിഖ് അബു. ഇത് ജനമനസ്സാക്ഷി കൊടുത്ത കൊട്ടേഷനാണെന്നാണ് ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചത്.

NO COMMENTS

LEAVE A REPLY