അറസ്റ്റില്‍ സന്തോഷിക്കുന്നു: നടി

actress kidnap case evidence collection

തന്നെ ആക്രമിച്ച പ്രതികളെ പിടികൂടിയ പോലീസ് നടപടിയില്‍ സന്തോഷിക്കുന്നതായി നടിയുടെ പ്രതികരണം. അവര്‍ അര്‍ഹിക്കുന്ന രീതിയിലുള്ള അറസ്റ്റും രംഗങ്ങളുമാണ് താന്‍ മാധ്യമങ്ങളിലൂടെ കണ്ടതെന്നും നടി പറഞ്ഞു.
പള്‍സര്‍ സുനിയേയും വിജീഷിനേയും പോലീസ് കോടതിമുറിയില്‍ നിന്ന് അറസ്റ്റ് ചെയ്ത വാര്‍ത്തയോട് ടെലിഫോണില്‍ പ്രതികരിക്കുകയായിരുന്നു നടി.

(സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകനോടാണ് നടി ഇങ്ങനെ പ്രതികരിച്ചത്)

NO COMMENTS

LEAVE A REPLY