നയപ്രഖ്യാപന പ്രസംഗം: ജില്ലകള്‍ തോറും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി

ജില്ലകളിലെ ഒരു ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കും. എട്ട് ജില്ലാ ആശുപത്രികളില്‍ ഹൃദയ, അര്‍ബുദ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും.

NO COMMENTS

LEAVE A REPLY