കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു സൈനികർ കൊല്ലപ്പെട്ടു

attack in kashmir 3 soldiers killed

കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടയിൽ പെട്ട സ്ത്രീയും മരിച്ചതായി പൊലീസ് പറഞ്ഞു.

ഷോപിയാനിലെ മാട്രിഗമിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ് ഇന്ന് പുലർച്ചെ 2.30 ഓടെ സായുധസംഘം ആക്രമിച്ചത്.

 

attack in kashmir 3 soldiers killed

NO COMMENTS

LEAVE A REPLY