ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ടമായി

australia lose one wicket

ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.
ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തിട്ടുണ്ട് . ഡേവിഡ് വാർണറുടെ വിക്കറ്റാണ് നഷ്ടമായത്. 38 റൺസെടുത്ത് മുന്നേറുകയായിരുന്ന വാർണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്.

 

 

australia lose one wicket

NO COMMENTS

LEAVE A REPLY