ലാഹോറില്‍ സ്ഫോടനം: എട്ട് മരണം

പാകിസ്​താനിൽ ലാഹോറിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലുണ്ടായ സ്​ഫോടനത്തിൽ എട്ട്​ മരണം. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്​. നഗരത്തിന്റെ തിരക്കേറിയ ഭാഗത്താണ്​ സ്​ഫോടനമുണ്ടായത്​.

NO COMMENTS

LEAVE A REPLY