മുബൈയില്‍ ശിവസേനയ്ക്ക് മേല്‍ക്കൈ

ബ്രിഹന്‍ മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ (ബി.എം.സി) ശിവസേനയ്ക്ക് മുന്‍കൈ.
കോർപറേഷനിലെ 80 സീറ്റുകളിൽ ശിവസേന ലീഡ് ചെയ്യുകയാണ്. അതേസമയം, ബിജെപി 46 സീറ്റുകളിലും കോണ്‍ഗ്രസ് 17 ഇടത്തും, മഹാരാഷ്ട്ര നവനിർമാണ്‍ സേന നാലിടത്തും മുന്നിലാണ്. 227 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY