ടോം ജോസഫിനെ പിന്താങ്ങി കേന്ദ്ര കായിക മന്ത്രാലയം

tom-joseph

ദേശീയ വോളിബാള്‍ താരം ടോം ജോസഫിനെതിരായ വോളിബാള്‍ അസോസിയേഷൻ അച്ചടക്ക നടപടിക്ക് സാധുതയില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. കായിക മന്ത്രാലയത്തിന്‍റെ അംഗീകാരമില്ലാത്ത അസോസിയേഷന് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രാജുവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY