പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം : ഡീൻ കുര്യാക്കോസ്

suni & deen

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതിയിൽനിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിനെതിരെ യൂത്ത് കോണ്ക്രസ് സംസ്ഥാന അധ്യക്ഷൻ കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്. പോലീസ് നടപടി അപമാനകരമാണ്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഡീൻ കുര്യാക്കോസ്.

NO COMMENTS

LEAVE A REPLY