ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല; വാർത്തകൾ വ്യാജമെന്ന് ആലുവ എസ് പി

dileep dileep on new organization dileep fb post about actress attack

ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ് പി എ വി ജോർജ്. എവിടെ നിന്ന് ഇത്തരം വാർത്തകൾ വന്നു എന്ന് അറിയില്ലെന്നും എസ് പി വ്യക്തമാക്കി. ചാനലുകളി ലും പത്രങ്ങളിലും ദിലീപിന്റെ പേര് പരാമർശിക്കാതെ പ്രമുഖ നടന്റെ ആലുവയിലെ വീട്ടിൽ പോലീസ് എത്തി ചോദ്യം ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരു ന്നു. എന്നാൽ ഇത്തരം വാർത്തകൾ സത്യമല്ലെന്നും എസ് പി എ വി ജോർജ്.

NO COMMENTS

LEAVE A REPLY