അമലാപോളിന്റെ ഹെബ്ബുലിയുടെ ടീസര്‍

0
42

കിച്ച സുദീപും അമലാപോളും നായികാ നായകന്മാരാകുന്ന ഹെബ്ബുലിയുടെ ടീസര്‍ എത്തി. ഉസിരേ ഉസിരേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. രവിചന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വീഡിയോ കാണാം.

Subscribe to watch more

NO COMMENTS

LEAVE A REPLY