ഇൻഫോസിസ് ഓഹരികൾ തിരികെ വാങ്ങുന്നു

infosys getting back its shares

രാജ്യത്തെ മുൻ നിര ഐ.ടി കമ്പനികളിലൊന്നായ ടി.സി.എസ് ഓഹരികൾ തിരിച്ച് വാങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇൻഫോസിസും ഇത്തരം നീക്കം നടത്തുന്നതായി സൂചന. 2.5 ബില്യൺ ഡോളർ മുടക്കി എപ്രിൽ മാസത്തിൽ ഇൻഫോസിസ് ഓഹരികൾ തിരികെ വാങ്ങുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

 

infosys getting back its shares

NO COMMENTS

LEAVE A REPLY