കേന്ദ്രസര്‍ക്കാറിന് നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനം

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം. നോട്ട് നിരോധനം സാധാരക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കി. സഹകരമണ മേഖല നിശ്ചലമായെന്നും ഗവര്‍ണ്ണര്‍. ഇത് സര്‍ക്കാറിന്റെ റവന്യൂ വരുമാനത്തിനേയും കാര്യമായി ബാധിക്കും. ഇത് സാധാരണ നിലയിലാകാന്‍ എത്രനാള്‍ വേണമെന്ന് ജനങ്ങളെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തം ഉണ്ടെന്നും ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY