വിദേശമലയാളി കുത്തേറ്റു മരിച്ചു, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ അറസ്റ്റില്‍

അടൂരില്‍ ആനന്ദപ്പള്ളിയില്‍ വിദേശമലയാളി കുത്തേറ്റു മരിച്ചു. ആനന്ദപ്പള്ളി കോട്ടവിളയില്‍ തോമസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഐസക് തോമസിനെ അറസ്റ്റ് ചെയ്തു. തടയാനെത്തിയ തോമസിന്റെ ഭാര്യ മറിയാമ്മയ്ക്കും കുത്തേറ്റിട്ടുണ്ട്.
ദുബായില്‍ ജോലിചെയ്യുന്ന തോമസും മറിയാമ്മയും രണ്ടാഴ്ച മുന്നേയാണ് നാട്ടിലെത്തിയത്. ഐസക് മാർത്താണ്ഡത്ത് എൻജിനീയറിങ് വിദ്യാർഥിയാണ്

NO COMMENTS

LEAVE A REPLY