നയപ്രഖ്യാപന പ്രസംഗം: നവകേരള കര്‍മ്മ പദ്ധതി നടപ്പാക്കും

കേരളത്തിന്റെ സമഗ്രവികസനത്തിന് നവകേരള കര്‍മ്മ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയാണ് ഇതിന്റെ കീഴില്‍ വരിക. ആറ്​ മേഖലകളെ ലക്ഷ്യമിട്ട്​ നവ കേരള പദ്ധതി

മറ്റ് പ്രഖ്യാപനങ്ങള്‍

 • എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ്
 • കൂടുതല്‍ കശുവണ്ടി , കയര്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കും
 • ഡിജിറ്റല്‍ പെന്‍ഷന്‍
 • സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ് സംവിധാന
 • ദേശീയ പാത വികസനം, സ്​മാർട്ട്​സിറ്റി പദ്ധതികൾ വേഗത്തിലാക്കും
  • കൂടുതൽ വ്യവസായ പാർക്കുകൾ സ്​ഥാപിക്കും
  • സംരംഭങ്ങൾ പ്രോത്​സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി
  • പൊതുമേഖല സ്​ഥാപനങ്ങൾ നവീകരിക്കും
  • 4000 കോടിയുടെ വികസന പദ്ധതികൾ കിഫ്​ബി വഴി നടത്തും

 

NO COMMENTS

LEAVE A REPLY