Advertisement

വാട്ട്‌സാപ്പിന് പിന്നാലെ പുതിയ അപ്‌ഡേറ്റുമായി ഇൻസ്റ്റഗ്രാം

February 23, 2017
Google News 22 minutes Read
new update for instagram new feature in instagram

ഇൻസ്റ്റഗ്രാം സ്‌നേഹികൾ സന്തോഷവാർത്ത. മികച്ച ഫോട്ടോ ഷെയറിങ്ങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിൽ ഇനി പത്ത് ഫോട്ടോകൾ ഒരുമിച്ച് അപ്ലോഡ് ചെയ്യാം. ഇത്രനാൾ ഒരു സമയം ഒരു ഫോട്ടോ മാത്രം അപ്ലോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളു. എന്നാൽ പുതിയ അപ്‌ഡേറ്റ് വഴി പത്ത് ഫോട്ടോകളും, വീഡിയോയും ഒരുമിച്ച് ഒരേസമയം അപ്ലോഡ് ചെയ്യാം.

Surprise! ? Swipe left on the post above to see more. Starting today, you can share up to 10 photos and videos in one post on Instagram. With this update, you no longer have to choose the single best photo or video from an experience you want to remember. When uploading to your feed, you’ll see a new icon to select multiple photos and videos. It’s easy to control exactly how your post will look. You can tap and hold to change the order, apply a filter to everything at once or edit one by one. These posts have a single caption and are square-only for now. On a profile grid, you’ll notice the first photo or video of a post has a little icon, which means there’s more to see. And in feed, you’ll see blue dots at the bottom of these posts to let you know you can swipe to see more. You can like and comment on them just like a regular post. This update is available as part of Instagram version 10.9 for iOS in the Apple App Store and for Android on Google Play. To learn more, check out help.instagram.com.

A post shared by Instagram (@instagram) on

 

 

new update for instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here