പൾസർ സുനിയെ ബലമായി അറസ്റ്റ് ചെയ്ത സംഭവം; ഡിജിപി രാജിവയക്കണമെന്ന് പിടി തോമസ്

pt thomas against police arrest pulsar suni

പ്രതിക്കൂട്ടിൽ നിന്ന് പൾസർ സുനിയെ പോലീസ് ബലമായി അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമെന്ന് അഭിഭാഷകർ. സംഭവം പോലീസിന് കളങ്കമെന്നും ഡിജിപി രാജിവയക്കണമെന്നും പിടി തോമസ്.

 

 

 

pt thomas against police arrest pulsar suni

NO COMMENTS

LEAVE A REPLY