പൾസർ സുനിയ്‌ക്കൊപ്പം വിജീഷും അറസ്റ്റിൽ

suni

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിൽ. അറസ്റ്റ്‌
എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ, കൂട്ടുപ്രതി വിജേഷും കസ്റ്റഡിയിൽ. കോടതി മുറിയിലേക്ക് ഇരച്ചു കയറിയ പോലീസ് പ്രതികളെ കീഴടങ്ങാൻ അനുവദിക്കാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞതിനു ശേഷം.

NO COMMENTS

LEAVE A REPLY