കീഴടങ്ങാൻ സമ്മതിക്കാതെ പോലീസ്; കോടതിയിൽ നാടകീയ രംഗങ്ങൾ

Pulsar_Sunil actress attack case one phone found at coimbatore

കീഴടങ്ങാനെത്തിയ പൾസർ സുനിയെ കീഴടങ്ങാൻ അനുവദിക്കാതെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി മുറിയിലേക്ക് ഇരച്ചു കയറിയ പോലീസ് സുനിയെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വഴി മതില്‍ ചാടി കടന്നാണ് ഇരുവരും കോടതിയിലെത്തിയത്. പള്‍സറിനൊപ്പം രജീഷും അറസ്റ്റിലായി. അറസ്റ്റിലായ സ്ഥിതിയ്ക്ക് നാളെ ഉച്ചവരെ ഇവരെ കസ്റ്റഡില്‍ വയ്ക്കാന്‍ പോലീസിനാവും

pulsar suni arrested

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews