സുനി കോടതിയിലെത്താന്‍ ഉപയോഗിച്ച പള്‍സര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു

police arrest pulsar suni

കോടതിയില്‍ കീഴടങ്ങുന്നതാനായി സുനി എത്തിയ പള്‍സര്‍ ബൈക്ക് പോലീസ് പിടിച്ചെടുത്തു. തമിഴ്നാട് രജിസ്ടേഷനിലുള്ള വണ്ടിയാണിത്. ഇതിന്റെ കേബിളുകളും മറ്റും മുറിച്ച നിലയിലാണ്. എവിടെനിന്നെങ്കിലും മോഷ്ടിച്ചതാവും എന്ന നിഗമനത്തിലാണ് പോലീസ്.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY