ഭാമയുടെ കന്നട ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

ഭാമയുടെ കന്നട ചിത്രം രാഗയുടെ ട്രെയിലര്‍ എത്തി. ഒരു അന്ധയുടെ വേഷമാണ് ഭാമയ്ക്ക്. ഭാമയ്ക്ക് പുറമെ മിത്ര, അവിനാഷ്, രമേഷ് ഭട്ട്, ജയ് ജഗദീഷ് തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പിസി ശേഖറാണ് സംവിധായകന്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY