ധനുഷിനൊപ്പമുള്ള ആള്‍ കൈപിടിച്ച് തിരിച്ചു, പരാതിയുമായി ഗായിക

തമിഴ് ഗായിക സുചിത്രയെ ഒരു പാര്‍ട്ടിക്കിടെ ആരോ ഉപദ്രവിച്ചതായി പരാതി. നടന്‍ ധനുഷിനൊപ്പമെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് ഗായിക തറപ്പിച്ച് പറയുന്നു. സുചിത്രയുടെ കൈയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ട്വിറ്ററില്‍ പരിക്ക് പറ്റിയ കൈയ്യുടെ ഫോട്ടോയടക്കം സുചിത്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY